ഇത് നിര്‍മ്മാണത്തിലുളള വെബ് സൈറ്റാണ്. ഇതിലെ ഉളളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

മിനി മോഹന്‍ദാസ്

പ്രസിഡൻ്റ്

കെ വി ഷിജു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജശ്രീ ഗോപകുമാര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രിയങ്ക വൈശാഖ്

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി കെ പ്രസാദ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ എസ് ജോസ് മോന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം-  ചാവക്കാട് താലൂക്ക്, തൃശ്ശൂര്‍ ജില്ല, കേരളം

വാര്‍ഡുകള്‍- 16, നിയമസഭാമണ്ഡലം - മണലൂര്‍, ലോകസഭാ മണ്ഢലം - തൃശ്ശൂര്‍

വില്ലേജുകള്‍ - മുല്ലശ്ശേരി, അന്നകര

ആകെ ജനസംഖ്യ -22676

വിസ്തീര്‍ണ്ണം - 11.25 ച .കി മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

പഞ്ചായത്ത് ചരിത്രം